കനത്ത മഴയിൽ തകർന്ന് തമിഴ് നാട്ടിലെ ചെക്ക് ഡാം.എനാത്തിമംഗലത്തിനും തലവനൂരിനും ഇടയില്‍ നിര്‍മ്മിച്ച ചെക്ക് ഡാമാണ് തകര്‍ന്നത്